5.06.2012

മൌനം _____


നിന്‍റെ മൌനം
ഒരു കറുത്ത പൂമ്പാറ്റയെപ്പോലെ ,
എന്‍റെ ചിന്തകളില്‍ പാറി നടക്കുന്നു.
ഇരുള്‍ നിറഞ്ഞ തുരങ്കം ഇഴഞ്ഞു താണ്ടുന്ന
ഘടികാര സൂചികള്‍ പോല്‍ നേര്‍ത്ത മിടിപ്പ്‌ മാത്രം.