3.28.2012

പ്യൂപ്പ

പ്യൂപ്പയില്‍ നിന്ന് പൂമ്പാറ്റയിലെക്കെന്നതാണ് ജീവിതം ....
ബാല്യവും യൌവനവും നഷ്ട സ്വപ്നങ്ങളും എല്ലാം അതിന്റെ ഒരു ഭാഗം മാത്രം .
പാതി മുറിഞ്ഞ ഉറക്കം പോലെ ,ഒരു പിടി കരിയിലകള്‍ പോലെ നമ്മളുടെ ജീവിതവും.....ജീവനും.....