3.28.2012

ഇവര്‍ കവികള്‍ ...എഴുത്തുകാര്‍ ...

ഒരു നേരമ്പോക്ക്,ചില സമയം സ്വയം രക്ഷപ്പെടല്‍,ഒരു ആശ്വാസം, ചിലതിലെക്ക് വിരല്‍ ചൂണ്ടി ശ്രദ്ധ ക്ഷണിക്കല്‍ ....ചിലപ്പോള്‍ ഒക്കെ ഒരു സ്വയം ചികിത്സ എന്നൊക്കെ പറയാം ......ചിലപ്പോള്‍ ഉപദ്രവവും മറ്റു ചിലപ്പോള്‍ വിഡ്ഢിത്തവും വിളമ്പി സമൂഹത്തില്‍ ഒരു ചലനം സൃഷ്ടിക്കുന്നവര്‍ അവര്‍.....,,,,,ആരെയും കാണിക്കാതെ മനസ്സിലെ വര്‍ണ്ണങ്ങള്‍ നിറം ചാലിച്ചും മങ്ങിയ നിറത്തിലും കോറിയിടുന്നു അവര്‍.....,,,,,,,,അംഗീകാരം കൊതിച്ചും ...ആകര്‍ഷണം ലക്ഷ്യമിട്ടും എഴുതുന്നവരും....ഇവര്‍ കവികള്‍ ...എഴുത്തുകാര്‍ ...