12.20.2011

മരണം _____

പലരെയും കാഴ്ച വസ്തുവാക്കുന്ന ഒരു നാടകം...
കാണാനും കരയാനും ,ചിരിക്കാനും ,സഹതപിക്കുവാനും ആളെക്കൂട്ടുന്ന ഒരു തെരുവ് നാടകം.
സ്വന്തം മരണം മറ്റുള്ളവരുടെ മരണത്തിലൂടെ നേരിട്ടനുബവിക്കുന്ന ഒരു ത്രീ ഡി ഇഫെക്റ്റ്...
ആകുന്നു പലപ്പോഴും അത്....