12.15.2011

മൂന്നു

ചിന്തയില്ലാതെ 
ചിരിച്ച നേരം 
പേരുദോഷം


പൊട്ടിച്ചിരിച്ച നേരം 
അവളൊരു 
കിലുക്കാം പെട്ടി


മുത്തെടുക്കാന്‍
ഓടിച്ചെന്നു 
കിട്ടിയതോ കരയുന്ന മുത്ത്‌