12.12.2011

നിമിഷങ്ങള്‍..

മണലില്‍ എഴുതിയ കഥകളീ ജീവിതങ്ങള്‍ അജ്ഞാത നിമിഷതിനായുള്ള കാത്തിരുപ്പിനിടയ്ക്ക് 
ഓര്‍മ്മകളുടെ വള്ളിയില്‍ ഊയലാടുന്ന ചില മിന്നാമിന്നികള്‍ .....നമ്മള്‍......