11.19.2011

ഓര്‍മ്മകള്‍*****ഓര്‍മ്മകളുടെ ശവദാഹം 
പുകഞ്ഞ ചിതയില്‍ നിന്നും
മരിക്കാത്ത ചില ഓര്‍മ്മകള്‍ 
പൊള്ളലിന്റെ നോവില്‍ പുറത്തേക്ക്
ഇടവേളകളില്ലാ സ്മരണകളില്‍
തളര്‍ന്നുറങ്ങിയവര്‍ അവര്‍
മരിച്ച ഓര്‍മ്മകള്‍ ക്ക് മൃതിയുടെ
പുഴയില്‍ നിമഞ്ജനം
ബാക്കി........