11.20.2011

ചവറ്


ഇന്നിന്‍റെ വര്‍ത്തമാനത്തിനു
നാളെയുടെ ഭൂതകാലത്തിലേക്ക് സ്ഥാനമാറ്റം
ഇന്നലെയുടെ ഭാവി
ഇന്നിന്‍റെ വര്‍ത്തമാനത്തില്‍ വാചാലം
നാളെയുടെ വര്‍ത്തമാനം
ഇന്നിന്‍റെ ഭാവിയില്‍ മയങ്ങുന്നു
ഭാവിയിലൊരു ഭൂതം വര്‍ത്തമാനം പറയും..