11.16.2011

നിമിഷക്കവിതകള്‍.....അത്ര പോര..ല്ലേയ്..

അറിയാത്ത പിള്ളയും
ചൊറിയുന്നതറിയുന്നു
മാറാത്ത പിള്ളക്ക്
ചൊറിച്ചിലുംകളിയല്ല

കണ്ണടച്ച്
ഇരുട്ടെന്നു ചൊല്ലുന്നു
കണ്ണുതുറക്കാത്ത
കണ്പോളകള്‍ വീണ്ടും

ഭ്രാന്തര്‍ പലരുണ്ട്
വെട്ടതിലുമുണ്ട്
പലതരം കവിതയും
എഴുതുന്ന ഭ്രാന്തുല്ലോര്‍

ചിന്തകള്‍ ചേറ്റി
പാതിരത് പോയില്ല
കതിരും കണ്ടില്ല
കാണാതെ പോയല്ലോ
ചേറ്റു മുറം പോലും

അറിയാതെ വിതച്ചതും
കൊയ്യാന്‍ ആളുണ്ടോ
കയ്യെത്തും ദൂരത്തായ്
കാനാനുണ്ടേ പാടം

മധുവും മധുരം
മധുരവും മധുരം
മധുരതിനെന്നും
മധുരമാനത്രേ