10.10.2011

അക്ഷരങ്ങള്‍....

അക്ഷരങ്ങള്‍ക്ക് എന്നെപേടിയാ അത് കൊണ്ട എന്റെ വിരല്‍തുമ്പില്‍ വരാതെ അവ ഓടിയോളിക്കാറുണ്ട് എപ്പോഴും..ചിലതിനെ ഞാന്‍ ഓടിച്ചിട്ട് പിടിക്കും ചില കുഞ്ഞു അക്ഷരങ്ങളെ മാത്രമേ അങ്ങനെ കിട്ടുള്ളൂ, വലിയതൊക്കെ നല്ല ഓട്ടക്കാരായതുകൊണ്ട് കിട്ടാറില്ല .അവ മറ്റു പലരുടെയും വിരല്‍ തുമ്പില്‍ കയറി ഇരുന്ന എന്റെ നേര്‍ക്ക നോക്കി പരിഹാസ ചിരിചിരിക്കുമ്പോള്‍ അസൂയയോടെ ഞാനത നോക്കി നില്‍ക്കാറുണ്ട് ....പലപ്പോഴും...