10.13.2011

മനസ്സിലിരുപ്പ്,

എല്ലാ മധുരങ്ങളും ഒരുദിവസം എരിയുമെന്ന്‍ തിരിച്ചറിയ പ്പെടെണ്ടിയിരിക്കുന്നു ല്ലേ ...... നഷ്ടപെടലിന്റെയും,വിരഹത്തിന്റെയും വഞ്ചനയുടെയും രൂപങ്ങളില്‍ അവ എരിവായ്‌ തീരും ....
മുഖം മൂടികളുടെ ലോകത്തില്‍ ,മധുരമായി ചതിക്കുന്നവരുടെ ഇടയില്‍ സത്യങ്ങള്‍ ശ്വാസത്തിനായ്‌ പിടഞ്ഞുകൊണ്ടിരിക്കുന്നു.........