10.08.2011

മനുഷ്യന്‍

മതങ്ങളിലൊക്കെയും മനുഷ്യരാണ്...
മനുഷ്യരിലോക്കെയും ഹൃദയമാണ്...
ഹൃദയങ്ങളിലോക്കെയും ചോരയാണ്...
ചോരയെല്ലാരിലും ചുവപ്പാന്നേ ...