9.27.2011

മരം....

മരുഭുവില്‍ ഇലയെല്ലാം പൊഴിഞ്ഞു....
ജീവന്‍ വെടിഞ്ഞു പോകാറായി നില്‍ക്കുന്നോരാ..
വൃക്ഷത്തിന്റെ സൌന്ദര്യം..
ആര്‍ക്കു വര്‍ണ്ണിക്കാനാകും സോദരേ...
അതില്‍ ചിലതെല്ല്ലാം വീണ്ടും തളിര്ക്കുമായിരിക്കും അല്ലെ..
എത്രയോ മനസ്സുകളില്‍ അത കഥയായ്‌ കവിതയായ്‌ 

നിറഞ്ഞു നില്‍ക്കുന്നുണ്ടാകും.....
കാലത്തിന്‍റെ....ക്യാന്‍ വാസായി പ്രകൃതി...ഏത് ഋതുവിലും മനോഹരിയായി നില്‍ക്കുന്നു.....
പൊഴിഞ്ഞ സ്വപ്നങ്ങളെല്ലാം വീടും തളിരിടട്ടേ ......