9.27.2011

ഒറ്റപ്പെടല്‍...എന്തെല്ലാം ഉണ്ടായാലും ഒറ്റപ്പെടല്‍ എന്ന ചിന്ത എല്ലാവരിലും ഒരിക്കലെങ്കിലും ഉണ്ടാകുന്നുണ്ട് എന്ന്‍ തോന്നുന്നു .....
ചിന്തകള്‍ക്ക് സ്വപ്നങ്ങളുമായി ഒരു മാറ്റിവയ്ക്കല്‍ നടത്തു ....സ്വപ്നങ്ങള്‍ക്ക് സ്വര്‍ണ ചിറകുകള്‍ അല്ലേ അതില്‍ കുറെ വര്‍ണങ്ങളും ...
നിറക്കൂട്ടുകളുടെ സ്വപ്‌നങ്ങള്‍ ഒറ്റപ്പെടലിന്റെ വേദനക്ക് ആശ്വാസം നല്‍കിയാലോ അപ്പോള്‍ ഒരു ചെറു പുഞ്ചിരിയായ് ആ വേദന നമ്മില്‍ നിന്നു പുറത്ത്‌ വന്നാലോ ......