9.27.2011

മറവി....

ഓര്‍മ്മകള്‍ ഓടിയൊളിച് വ്യക്തിതം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന എത്രയോ പേര്‍ നമുക്കിടയിലുണ്ട്......അവരുടെ അറ്റമില്ലാത്ത നിഷ്കളങ്കമായ ചോദ്യങ്ങളും സംശയങ്ങളും പലപ്പോളും നമുക്ക്‌ ശല്യമായി,അസഹ്യമായും തോന്നാം പലരും അവക്ക്‌ ചെവികൊടുക്കുന്നുമില്ല .....ചിലപ്പോള്‍ നമ്മുടെ ഒരു മൂളലിനായി അവര്‍ കാതോര്‍ക്കുന്നുണ്ടാകാം ....ഒര്മയ്യുടെ ഓളങ്ങളിലെ ഒരു ചെറിയ ചലനത്തിനായ് കൊതിച്ച,,,,,,,,,,,,,,,,,,,,