6.21.2011

ദേശാടനക്കിളി________

മനുഷ്യ മനസ്സൊരു നീര്‍ച്ചാല്‍
നിറഞ്ഞും തുളുമ്പിയും
ഇടയ്ക്കൊന്നു വറ്റിയും
സ്ഥായിയില്ലാതതൊഴുകുന്നു  ഭൂവില്‍
ചിരിച്ചും കരഞ്ഞും ചിന്തിച്ചുമങ്ങനെ 
കാലത്തിനൊത്തൊഴുകുന്നു 
നിലക്കാം നശിക്കാം 
സമയമതൊന്നതിനില്ലാ 
ഇല്ല മനുഷ്യനീ  ചിന്ത 
ജീവനൊരു ദേശാടനക്കിളി യവനിലെന്ന്‍