6.21.2011

ഇതൊക്കെ ശരിയാണോ ?

ഒരു പേരുകൊണ്ട്  ആരെയും  അറിയില്ല ,അറിഞ്ഞാലും  മനസ്സിലാക്കില്ല ,മനസ്സിലായാല്‍ കാണിക്കാറില്ല ,കാണിച്ചാല്‍ തന്നെ ഒര്മിക്കില്ല ,ഒര്മോചാലോ മറക്കനിഷ്ടം .. നമ്മളില്‍  പലരും  ഇതുപോലാണല്ലോ  .എന്റെ  അഭിപ്രായത്തില്‍  ഒരാളും  മറ്റൊരാളെ  കുറിച്ച  വിലയിരുതുനത്  അയാളെ ശരിക്ക്  അറിഞ്ഞിടോ മനസ്സിലക്കിയിടോ  ആകില്ല .പലതും  നമ്മുടെ  ഭാവന ,ചിലത്  മറ്റുള്ളവരില്‍  നിന്ന്‍  ketath വച്ച ,പിന്നേ  ചിലത്  ഇങ്ങനെയൊക്കെ ആയിരിക്കാം  എന്നുള്ള  ഒരു  മുന്‍വിധി..ഇങ്ങനെ എല്ലാം  മിക്സ്‌ . but യാദാര്‍ത്ഥ്യം ആര്‍ക്കും  അറിയില്ല .നമ്മുക്ക്ല്ലാം  മറ്റൊരാളുടെ  ജീവിതം അറിയാനും  ചര്‍ച്ചചെയ്യാനും  വലിയ  interest ആണ് .നമ്മള്‍  മറ്റുള്ളവരെ  കുറ്റം  പറയുന്നു  എന്നാല്‍  ആ കുറ്റങ്ങളില്‍  പലതും  നമുക്കോ നമ്മുടെ  കുടുംബത്തിലോ  ഉണ്ടെന്ന  നമ്മള്‍  മറക്കുന്നു . ഇങ്ങനെ  അറിയാതെയും  മനസ്ഷ്യക്കെതെയും  നാം  കുട്ടപെടുതുകയോ  ഒറ്റപ്പെടുതുകയോ  ചെയ്യുന്നവര്‍  അത്  അര്‍ഹിക്കുന്നിലെങ്കില്‍ ? ചിലര്‍  പറയും  പോലെ  അത്  തിരിച്ച  നമുക്ക്  തന്നെ വരുമോ  ആവൊ ...ആരും  പൂര്‍ണമായും  നല്ലവനോ  നല്ലവലോ  അല്ല . എല്ലാവരില്ലും  രണ്ടു  അംശങ്ങളും  ഉണ്ട് ..നല്ലതും  ചീത്തയും.ചില ar പറയുമ്പോള്‍ കടുപ്പവും  മനസ്സില്‍  പാവവും  ആകും  നേരെ  തിരിച്ചും  മുഗത്  ഒരു  ഭാവം   മനസ്സില്‍    വേറൊന്ന്‍.പിന്നേ  ചിലര്‍  കാണുന്നപോലെ  തന്നെ  പെരുമാറ്റവും   മനസ്സും  ഒന്നായിരിക്കും ...ഇങ്ങനെ  തിരിച്ചും  മറിച്ചും .എല്ലാവരും  അവനവന്റെ  മന്ത്  മൂടിവച്   മടവനെ  മന്താ  എന്ന  വിളിക്കാന്‍  ഇഷ്ടപ്പെടുന്നു ...നമുക്കും  കുറ്റവും  കുറവും  ഉണ്ട്  അത്പോലെ  തന്നെയാണ  മറ്റുള്ളവരും  എന്ന  രീതിയില്‍  ചിന്തിച്ചാല്‍  തന്നെ  കുറെയൊക്കെ  വ്യത്യാസം  വരും  അല്ലേ  friends ...