11.30.2016

അസാധുസന്തോഷം മാത്രം 
അന്വേഷിച്ചു നടക്കുന്ന ഒരുവന്
അത്കണ്ടു കിട്ടുമ്പോള്‍
അസാധുവായ നോട്ടുപോലെയാണ് .

ജീവിതം മുഴുവന്‍ ക്യൂ നിന്ന് എത്തിയപ്പോള്‍
അവനറിയുന്നു .
ആ ജീവിതം തന്നെ
അസാധുവായിപ്പോയെന്ന് .
*********************************************