2.04.2016

ചുവപ്പുകള്‍


പ്രണയത്തോളം 

ഹൃദയത്തെ ചുവപ്പിക്കുന്ന 
മറ്റൊന്നൊന്നില്ല !


ആലിംഗനം ചെയ്തു തീരാതെ,

ഒരു പാതി മധുരവും 
മറുപാതി യിളംപുളിപ്പുകളും . 
,,,, 
ഇഷ്ടകാലം നുണയുന്നൊരാ പക്ഷിയുടെ 
ചുണ്ടിലോ 
ഏതോ ഒരിഷ്ടത്തിന്‍
മധുരച്ചവര്‍പ്പിന്‍ ചുവപ്പുകളും !
heart emoticon