1.02.2014

വെളിപാട്ഒരാകാശം 

നിനക്ക് മുകളില്‍ 
മഴയും വെയിലും നിലാവും കൊണ്ട്
സുവിശേഷം പറഞ്ഞുകൊണ്ടിരിക്കുന്നു . 

നീ

ശ്വാസത്തെ ചുരുട്ടെന്നപോലെ 
ആഞ്ഞു വലിച്ചുകൊണ്ടു 
ഒരു ചക്രമെന്നപോല്‍
ഭൂമിയെ 
ചവിട്ടിക്കൊണ്ടേയിരിക്കുന്നു .... — feeling tired.