9.09.2012

ഹൈക്കു


"വേരുകളില്ലാതെ 
ഒരു നിലാച്ചില്ല പൂക്കുന്നു 
ആകാശമതിനെ താഴോട്ടെയുന്നു "

"യാമങ്ങളുടെ 
നിശബ്ദമായ മുടിക്കെട്ടില്‍
കിഴക്കൊരു പൂ തെളിയുന്നു .""കാറ്റിലിളകും  
നനുത്ത ദളങ്ങള്‍,
ഒരു ശലഭമുണ്ണുന്നു ."