9.03.2015

മതം കയറിപ്പോകുന്നവര്‍ !

മനുഷ്യനും  
ദൈവത്തിനുമിടയിലിങ്ങനെ 
മതങ്ങള്‍ നട്ടുവളര്‍ത്തിയതാരാണ് ? !

കാടുപിടിച്ച്  പോയ 
മതങ്ങള്‍  കാരണമിപ്പോള്‍
കാണാതാകുന്നുണ്ട് പല 
മനുഷ്യരെയും  .