tag:blogger.com,1999:blog-998200988758121400.post3689115946771659444..comments2023-05-14T07:18:33.246-07:00Comments on Monaliza smiles: മഴയഴിഞ്ഞു വീണ മരുഭൂമി MONALIZAhttp://www.blogger.com/profile/02417495864241791831noreply@blogger.comBlogger17125tag:blogger.com,1999:blog-998200988758121400.post-26067171584670273592012-12-19T03:27:33.161-08:002012-12-19T03:27:33.161-08:00Very Nice OneVery Nice OneRainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-998200988758121400.post-76047205287267729812012-12-18T12:43:42.486-08:002012-12-18T12:43:42.486-08:00ചീരാ മുളകെ കുഞ്ഞിത്തെറ്റ് കാണിച്ചു തന്നതിന് നണ്ട്...ചീരാ മുളകെ കുഞ്ഞിത്തെറ്റ് കാണിച്ചു തന്നതിന് നണ്ട്രി ....MONALIZAhttps://www.blogger.com/profile/02417495864241791831noreply@blogger.comtag:blogger.com,1999:blog-998200988758121400.post-90565034488171719152012-12-18T12:26:02.825-08:002012-12-18T12:26:02.825-08:00മരുഭൂമിയിലെ മഴ വരച്ചു കാട്ടിയത് നന്നായിട്ടുണ്ട് സോ...മരുഭൂമിയിലെ മഴ വരച്ചു കാട്ടിയത് നന്നായിട്ടുണ്ട് സോണി ചേച്ചീ ,ഞാന്‍ വായിച്ച, ചേച്ചിയുടെ കവിതകളില്‍ നന്നായി ഇഷ്ടം തോന്നിയതില്‍ ഒന്ന്....ഒരൊറ്റ ദിവസത്തിലെ എലസ്സിലാക്കി ശിശിരത്തെ
ആവാഹിച്ചെടുത്തിരിക്കുന്നീ
കാലം.....nice Yoonus Tholikkalhttps://www.blogger.com/profile/15696941327998663552noreply@blogger.comtag:blogger.com,1999:blog-998200988758121400.post-69113320367873094072012-12-18T05:44:42.008-08:002012-12-18T05:44:42.008-08:00മനോഹര വരികള്‍ . ചിലതൊക്കെ എത്ര പറഞ്ഞാലും പുതിയൊരു ...മനോഹര വരികള്‍ . ചിലതൊക്കെ എത്ര പറഞ്ഞാലും പുതിയൊരു ഭാവത്തില്‍ വീണ്ടുമൊരു സാധ്യത തുറന്നിടും നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-998200988758121400.post-4037653730583548462012-12-18T04:50:24.638-08:002012-12-18T04:50:24.638-08:00ഞാന്‍ തൊട്ട കാറ്റും നുണഞ്ഞിറക്കുന്ന ചൂടും തമ്മില്‍...ഞാന്‍ തൊട്ട കാറ്റും നുണഞ്ഞിറക്കുന്ന ചൂടും തമ്മില്‍ കലഹിക്കുമ്പോള്‍
പുഞ്ചിരി വിതച്ചെടുത്തു സുഖം കൊറിക്കട്ടെ ഞാന്‍ .....

കര്‍ത്താവേ .. ഇവിടെ ആദ്യാ ന്ന് തോന്നുന്നു.

ഏതായാലും ഒരു നല്ല കവിത വായിച്ചു മടങ്ങി പോവുന്നു !!വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-998200988758121400.post-35408614217516717702012-12-18T04:30:43.433-08:002012-12-18T04:30:43.433-08:00നല്ല ഭാവന, വിശേഷിച്ചും ആദ്യഭാഗത്തിൽ. മഴയെക്കുറിച്ച...നല്ല ഭാവന, വിശേഷിച്ചും ആദ്യഭാഗത്തിൽ. മഴയെക്കുറിച്ച് എന്തോരം കവിതകളാ! എന്നിട്ടും തീരുന്നില്ല, കവിതകളിങ്ങനെ പെയ്തു കൊണ്ടേയിരിക്കുന്നു!

"കാപ്പികപ്പു.." എന്നത് "കാപ്പിക്കപ്പു..." എന്ന് തിരുത്തേണ്ടതുണ്ട്. ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-998200988758121400.post-61173581742732936502012-12-18T03:32:50.728-08:002012-12-18T03:32:50.728-08:00നല്ല വരികള്‍ സോണി. ഭാവങ്ങള്‍ ഏറെയുള്ള വരികള്‍ . ഇഷ...നല്ല വരികള്‍ സോണി. ഭാവങ്ങള്‍ ഏറെയുള്ള വരികള്‍ . ഇഷ്ടമായി .ആമി അലവി https://www.blogger.com/profile/10268813604263545790noreply@blogger.comtag:blogger.com,1999:blog-998200988758121400.post-33836652678653762352012-12-17T05:00:13.815-08:002012-12-17T05:00:13.815-08:00താങ്ക്യു കൂട്ടുകാര്‍ സ് വരികളെ ഇഷ്ടപ്പെടുന്നതിനു താങ്ക്യു കൂട്ടുകാര്‍ സ് വരികളെ ഇഷ്ടപ്പെടുന്നതിനു MONALIZAhttps://www.blogger.com/profile/02417495864241791831noreply@blogger.comtag:blogger.com,1999:blog-998200988758121400.post-73380456357037431832012-12-17T03:52:45.550-08:002012-12-17T03:52:45.550-08:00ആഴങ്ങളെ ഭോഗിച്ചവനെപ്പോല് ..മഴയിതാ ..
അറം പറ്റിയ ...ആഴങ്ങളെ ഭോഗിച്ചവനെപ്പോല് ..മഴയിതാ ..
അറം പറ്റിയ മഴയത്ത് , ഒരു മിന്നലിനായി കാത്തിരിക്കുന്നതുപോലെ സുന്ദരമായ വരികള്‍ ..വള്ളുവനാടന്‍https://www.blogger.com/profile/07609533449136154147noreply@blogger.comtag:blogger.com,1999:blog-998200988758121400.post-43633336148344544702012-12-16T21:01:50.838-08:002012-12-16T21:01:50.838-08:00മരുഭൂവിന് ഉടലിലേക്ക്
പതിയെ
അഴിഞ്ഞു വീണു പറ്റിപട...മരുഭൂവിന് ഉടലിലേക്ക്
പതിയെ
അഴിഞ്ഞു വീണു പറ്റിപടരുകയാണീ മഴAnonymousnoreply@blogger.comtag:blogger.com,1999:blog-998200988758121400.post-37951504948476796512012-12-16T21:01:27.088-08:002012-12-16T21:01:27.088-08:00സോണാലിസയുടെ ചിന്തകള്‍ എന്ത് മനോഹരം . . .. എന്ത് ഹൃ...സോണാലിസയുടെ ചിന്തകള്‍ എന്ത് മനോഹരം . . .. എന്ത് ഹൃദ്യം . . .. വല്ലാതെ മത്തുപിടിപ്പിക്കുന്നു . . .Anonymousnoreply@blogger.comtag:blogger.com,1999:blog-998200988758121400.post-64450058775004003312012-12-16T21:00:23.282-08:002012-12-16T21:00:23.282-08:00മെഴുകു തിരി വെളിച്ചം പകലില്‍ നിന്നും ഊര്ന്നിറങ്ങു...മെഴുകു തിരി വെളിച്ചം പകലില്‍ നിന്നും ഊര്‍ന്നിറങ്ങുന്ന രാവിന്റെ വരവിനെ വിളിച്ചറിയിക്കുന്നു . .. . . .

ചൂട് ചായകോപ്പ ചുണ്ടുകളില്‍ പ്രണയം പകരാന്‍ കൊതിക്കുന്നു . ..

ചുവന്ന റോസാപ്പൂവ് ആ പ്രണയത്തിന്റെ പ്രതീകമാവും . ..

പക്ഷെ ആ ട്രേ എന്താ ഇങ്ങനെ ?

അഴിഞ്ഞു വീഴുന്ന മഴയുടെ തഴുകലാണോ ആ ട്രേ ?Anonymousnoreply@blogger.comtag:blogger.com,1999:blog-998200988758121400.post-16955148151365182362012-12-16T20:57:13.697-08:002012-12-16T20:57:13.697-08:00"ചീവീടൊച്ചകള്‍ ഒലിച്ചുപോയ
രാവിലിനി
മഴയൊരു പ... "ചീവീടൊച്ചകള്‍ ഒലിച്ചുപോയ
രാവിലിനി
മഴയൊരു പ്രാവായ് കുറുകട്ടെ .
>>>>>>>ഈ കവിതയുടെ ആത്മാവ് ഒടുക്കത്തെ ഈ വരികളില്‍ തങ്ങുന്നു എന്നൊരു തോന്നല്‍ .. . .Anonymousnoreply@blogger.comtag:blogger.com,1999:blog-998200988758121400.post-83900027897591784762012-12-16T20:55:47.067-08:002012-12-16T20:55:47.067-08:00ആഹാ . . . അവള് ഇവിടെയും ഉണ്ട് വിട്ടുമാറാതെ പിന് ...ആഹാ . . . അവള് ഇവിടെയും ഉണ്ട് വിട്ടുമാറാതെ പിന് തുടരുന്നവള്‍ : കുഞ്ഞു പൂച്ച . . . . എവിടുന്ന് കിട്ടി ?Anonymousnoreply@blogger.comtag:blogger.com,1999:blog-998200988758121400.post-63848502447904160852012-12-16T20:54:49.652-08:002012-12-16T20:54:49.652-08:00"മരുഭൂവിന് ഉടലിലേക്ക് പതിയെ അഴിഞ്ഞു വീഴുകയാണ...
"മരുഭൂവിന് ഉടലിലേക്ക് പതിയെ അഴിഞ്ഞു വീഴുകയാണീ മഴ ."

ഇടതൂര്‍ന്ന മുടി അഴിഞ്ഞു വീഴും പോലെയാണ് എനിക്ക് ഫീല്‍ ചെയ്തത് . . .

Anonymousnoreply@blogger.comtag:blogger.com,1999:blog-998200988758121400.post-797411655645894872012-12-16T14:55:16.123-08:002012-12-16T14:55:16.123-08:00മഴയുടെ കുളിർ ഞാനും ആസ്വദിച്ചു.........മഴയ്ക്ക് എന്‍...മഴയുടെ കുളിർ ഞാനും ആസ്വദിച്ചു.........മഴയ്ക്ക് എന്റെ പ്രിയതമയുടെ മുഖമാണ്മനോജ് ഹരിഗീതപുരംhttps://www.blogger.com/profile/15728885740105110405noreply@blogger.comtag:blogger.com,1999:blog-998200988758121400.post-35628231845769236342012-12-16T11:58:54.851-08:002012-12-16T11:58:54.851-08:00ഇനിയുമെനിയുമെഴുതുക, അതില്‍ നിന്നും ജീവന്റെ ചൂട് കാ...ഇനിയുമെനിയുമെഴുതുക, അതില്‍ നിന്നും ജീവന്റെ ചൂട് കായണമെനിക്ക്.!നാമൂസ് പെരുവള്ളൂര്‍ https://www.blogger.com/profile/00387749239801761551noreply@blogger.com