tag:blogger.com,1999:blog-998200988758121400.post2785643621226072059..comments2023-05-14T07:18:33.246-07:00Comments on Monaliza smiles: *******നിറഭേദങ്ങള്‍ *********MONALIZAhttp://www.blogger.com/profile/02417495864241791831noreply@blogger.comBlogger2125tag:blogger.com,1999:blog-998200988758121400.post-19908502139176253532011-10-16T08:11:53.681-07:002011-10-16T08:11:53.681-07:00YesKey Pilakkad മനുഷ്യ വിഹായുസ്സില്‍ അറിയാതെ വന്നു...YesKey Pilakkad മനുഷ്യ വിഹായുസ്സില്‍ അറിയാതെ വന്നുകൊണ്ടിരിക്കുന്ന നിറ ഭേതങ്ങള്‍ തീര്‍ച്ചയായും അവന്റെ ജീവിത സാഹചര്യങ്ങളെയും അവസ്ഥ യെയും അടിസ്ഥാനമായുള്ളതാണു. കേവലം വെളുപ്പില്‍ നിന്നും (ശൈശവം) തുടങ്ങുന്ന കാഴ്ച പിന്നീടത് പല ഘട്ടങ്ങളിലും ഋതുഭേദങ്ങളെ പ്പോലെ മാറി മറിയുന്നൂ. വസന്തവും, ഘ്രീഷ്മവും, ശരദ്കാലവും, ശിശിരവും പ്രകൃതിയിലെന്നപോലെ മനുഷ്യ ജീവിതത്തിലും ബാല്യ, കൌമരാ, യൌവന വാര്ധക്യകാലത്തിനിടക്ക് ഋതുഭേദങ്ങള്‍ നമ്മളിലെത്തിച്ചേരുന്നൂ.. എന്നിരുന്നാലും സത്യത്തിന്റെ നിറമായ വെളുപ്പാണ് ശാശ്വതമായ സത്യം എന്ന് നാം വിസ്മരിക്കുന്നൂ പലപ്പോഴും. ശൈശവകാല നിഷ്കളങ്കതയില്‍ വെളുപ്പിനല്ലാതെ മറ്റേതു നിറത്തിനാണ് പ്രസക്തി?? ഈ ഒരു തിരിച്ചറിവുണ്ടായിട്ടും ബാഹ്യ ലൌകീകതകള്ക്ക് വേണ്ടി വര്‍ണ്ണലോകം കെട്ടിപ്പടുക്കാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടേയിരിക്കുന്നു.. ജീവിത സത്യം തിരിച്ചറിയുന്നവര്‍ വിബ്ജിയോരിന്റെ 7 വര്‍ണങ്ങളെയും തിരിച്ചറിയുന്നുവെങ്കിലും പരമ സത്യമായ വെളുപ്പിനെ അവര്‍ വിസ്മരിക്കുന്നില്ല.. സൌരയൂദ പ്രതിഭാസമായ വിബ്ജിയോരിനുപോലും സ്വന്തം സത്വമായ വെളുപ്പിനെ മറക്കാന്‍ കഴുയുന്നില്ല പക്ഷെ മനുഷ്യന് വിസ്മരിക്കുന്നൂ.. ബിബ്ജിയോരിലെ പ്പോലെ തന്നെ. മനുഷ്യ ജീവിതത്തെയും ഭാഗങ്ങളായി തരം തിരിക്കാം (1) ശൈശവം, (2) സ്കൂള്‍ കുട്ടി, (3) കൌമാരം, (4) യൌവ്വനം അഥവാ കാവല്ക്കാരന്/പട്ടാളക്കാരന്, (5) വളരെയധികം പക്വതയാര്‍ന്ന നിയമ പാലകന്, (6) പെന്ഷന് വാങ്ങിക്കുന്ന വീട്ടിലെ കാവല്‍ക്കാരനായും പിന്നീട് തിരിച്ചു ശൈശവത്തിലേക്കും ഉള്ള പ്രയാണത്തില്‍ തിരിച്ചു വെളുപ്പാകുന്ന സത്യത്തിലേക്കും എത്തിച്ചേരുന്നൂ. നിറഭേതങ്ങള്‍ ഒന്നും തന്നെ ശാശ്വതമല്ലെന്നും മറിച്ച് വെളുപ്പായ സത്യമാണ് എല്ലാത്തിന്റെയും ആധാരം എന്ന തിരിച്ചറിവാണ് മനുഷ്യന് ഉണ്ടായിരിക്കേണ്ടത്..MONALIZAhttps://www.blogger.com/profile/02417495864241791831noreply@blogger.comtag:blogger.com,1999:blog-998200988758121400.post-28145403959858056142011-10-16T08:11:45.008-07:002011-10-16T08:11:45.008-07:00പ്രകൃതി കാലത്തില്‍ പതിച്ച ചിത്രങ്ങള്‍ ....നിലനില്...പ്രകൃതി കാലത്തില്‍ പതിച്ച ചിത്രങ്ങള്‍ ....നിലനില്‍പ്പ് ഇല്ലാതവ....മറ്റൊന്നിന്റെ അടിത്തറയില്‍ മാറ്റി വരയ്ക്ക പ്പെട്ടവര് നമ്മള്.....MONALIZAhttps://www.blogger.com/profile/02417495864241791831noreply@blogger.com