tag:blogger.com,1999:blog-998200988758121400.post1948936014804175412..comments2023-05-14T07:18:33.246-07:00Comments on Monaliza smiles: പെണ്ണ് "വര്‍ത്തമാനം ആഴ്ചപ്പതിപ്പ് " 6 - Jan -2013 -Sunday MONALIZAhttp://www.blogger.com/profile/02417495864241791831noreply@blogger.comBlogger11125tag:blogger.com,1999:blog-998200988758121400.post-49813023949061041502013-01-03T21:13:54.052-08:002013-01-03T21:13:54.052-08:00പെണ്ണെന്നു അഭിമാനിക്കാന്‍ ഇനി പെണ്ണിനും സാധ്യമല്ലെ...പെണ്ണെന്നു അഭിമാനിക്കാന്‍ ഇനി പെണ്ണിനും സാധ്യമല്ലെന്നോ
നല്ല വരികള്‍ നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-998200988758121400.post-12947270853568460462012-12-22T06:33:09.438-08:002012-12-22T06:33:09.438-08:00GoodGoodപടന്നക്കാരൻhttps://www.blogger.com/profile/09921602374192247001noreply@blogger.comtag:blogger.com,1999:blog-998200988758121400.post-40671973022352385392012-12-22T00:30:11.885-08:002012-12-22T00:30:11.885-08:00പെട്ടെന്ന് എന്തൊക്കെയോ എഴുതണം ന്നു തോന്നി പക്ഷെ വാ...പെട്ടെന്ന് എന്തൊക്കെയോ എഴുതണം ന്നു തോന്നി പക്ഷെ വാക്കുകള്‍ കിട്ടുന്നില്ല.ഇതിലൊതുക്കി.എന്താ ചെയ്യാ കേള്‍ക്കുന്നതും കാണുന്നതും എല്ലാം ഒരു വക ..:(MONALIZAhttps://www.blogger.com/profile/02417495864241791831noreply@blogger.comtag:blogger.com,1999:blog-998200988758121400.post-1826150404237580752012-12-21T06:09:09.629-08:002012-12-21T06:09:09.629-08:00പെണ്ണെന്ന പേരില്‍ അനുഭവിക്കാന്‍ കഴിയാത്ത സ്വാതന്ത്...പെണ്ണെന്ന പേരില്‍ അനുഭവിക്കാന്‍ കഴിയാത്ത സ്വാതന്ത്ര്യങ്ങളുടെ വീര്‍പ്പ് മുട്ടല്‍ മനോഹരമാക്കിയിരിക്കുന്നു.തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-998200988758121400.post-9722837897959595382012-12-20T14:33:22.707-08:002012-12-20T14:33:22.707-08:00പെണ്ണിന് ഉറക്കെ ചിരിക്കാൻ പാടില്ല...ഉറക്കെ വർത്തമാ...പെണ്ണിന് ഉറക്കെ ചിരിക്കാൻ പാടില്ല...ഉറക്കെ വർത്തമാനം പറയാൻ പാടില്ല. ഉടനെ വരും ശാസന ...എടീ നീയൊരു പെണ്ണാണ്.....മനോജ് ഹരിഗീതപുരംhttps://www.blogger.com/profile/15728885740105110405noreply@blogger.comtag:blogger.com,1999:blog-998200988758121400.post-33786750261011660522012-12-19T09:27:04.029-08:002012-12-19T09:27:04.029-08:00മീന്‍കണ്ണുകള്‍ വേണം
ഉറങ്ങാത്ത മീന്കണ്ണുകള്മീന്കണ്ണുകള് വേണം
ഉറങ്ങാത്ത മീന്‍കണ്ണുകള്‍ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-998200988758121400.post-51323963000640312122012-12-19T05:56:17.896-08:002012-12-19T05:56:17.896-08:00
ഇതിലും നല്ലൊരു ശൈലിയില്ല, സമൂഹത്തിനു നേരെ ഒരു കൊഞ...
ഇതിലും നല്ലൊരു ശൈലിയില്ല, സമൂഹത്തിനു നേരെ ഒരു കൊഞ്ഞനം കുത്ത്, വളരെ നന്നായി...

http://njaanumenteorublogum.blogspot.com/2012/12/blog-post_19.htmlAnonymoushttps://www.blogger.com/profile/17067445338766455645noreply@blogger.comtag:blogger.com,1999:blog-998200988758121400.post-67909916993009287962012-12-19T05:46:40.836-08:002012-12-19T05:46:40.836-08:00ഒന്നും തോന്നരുത്...എനിക്ക് അങ്ങട് ദഹിച്ചിട്ടില്ല.....ഒന്നും തോന്നരുത്...എനിക്ക് അങ്ങട് ദഹിച്ചിട്ടില്ല...ഒന്നാമത്തെ പ്രശ്നം വായന കുറവാണ്..അതില്‍ തന്നെ കവിത ഇല്ലേയില്ല ,. ഈ കവിത വായിച്ചിട്ട് ഞാന്‍ കുറെ ആലോചിച്ചു ..പക്ഷെ ഇപ്പോഴും ഒരു ചിത്രം മനസ്സില്‍ വരുന്നില്ല. പോട്ടെ...അടുത്ത തവണ കവിത വായിച്ചു ഞാന്‍ മുഴുവന്‍ പറഞ്ഞിട്ടേ പോകൂ...

ആശംസകളോടെ പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-998200988758121400.post-56168895164768508362012-12-19T03:30:09.499-08:002012-12-19T03:30:09.499-08:00അവസാന പാരഗ്രാഫ് ദേഷ്യവും, സങ്കടവും, പ്രതികാരവും എല...അവസാന പാരഗ്രാഫ് ദേഷ്യവും, സങ്കടവും, പ്രതികാരവും എല്ലാം ചേര്‍ന്ന ഒന്നാണെന്ന് ശരിക്കും അറിയുന്നുണ്ട്.. അഭിനന്ദനങ്ങള്‍ ഈ വരികള്‍ക്ക് Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-998200988758121400.post-56886945229611581752012-12-19T03:19:23.984-08:002012-12-19T03:19:23.984-08:00പെണ്ണ്..!ഉള്ളുരുകി വേദനിക്കുമ്പോഴും പറയുന്നു, കവിത...പെണ്ണ്..!ഉള്ളുരുകി വേദനിക്കുമ്പോഴും പറയുന്നു, കവിത നന്നായി.ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-998200988758121400.post-7971553741275879332012-12-19T03:13:32.989-08:002012-12-19T03:13:32.989-08:00നല്ല വരികള്‍ !നല്ല വരികള്‍ !Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.com